IN VIDEO ഷാരൂഖ് ഖാന്‍ ലതാജിയെ തുപ്പിയെന്ന് കാവിക്കൊടിക്കാര്‍. സത്യമെന്ത് ? By Salih Rawther | Monday, 7th February 2022, 9:08 pm Facebook Twitter Google+ WhatsApp Email Print ഷാരൂഖ് ഖാനും പൂജാ ദദ്‌ലാനിയും പ്രാര്‍ത്ഥനാ നിരതരായി നില്‍ക്കുമ്പോള്‍ അവരുടെ കൈമുദ്രകള്‍ നോക്കി രാജ്യത്തിന്റെ ബഹുസ്വരതയില്‍ അഭിമാനിക്കുന്നതിനു പകരം ഈ വൈകാരിക മൂഹൂര്‍ത്തത്തിലും വിഷവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മതേതരഭാരതത്തിന്റെ ശത്രുക്കള്‍ !