IN VIDEO ഒരു നേതാവിന്റെയും മക്കള്‍ തെരുവില്‍ മരിക്കുന്നില്ല. By ന്യൂസ് ഡെസ്ക് | Tuesday, 22nd February 2022, 4:19 pm Facebook Twitter Google+ WhatsApp Email Print പേശീബല രാഷ്ട്രീയത്തില്‍ മക്കള്‍ അമിതാവേശം കാട്ടുമ്പോള്‍ ഓരോ മാതാപിതാക്കളും ചെയ്യേണ്ടത് അവരെ കഴിയുംവേഗം ദൂരേയ്ക്ക് അയക്കുകയാണ്. ആ നാടുകടത്തലിന് ജീവന്റെ വിലയുണ്ട്.