ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മുഹൂര്‍ത്തങ്ങളുമായി അജിത്ത് ചിത്രം ‘വലിമൈ’. രണ്ടര വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ഇതുവരെ സിനിമകളില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബൈക്ക് റേസ് ഫൈറ്റാണ് സിനിമയിലെ പ്രധാന ഹൈലൈറ്റ് എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്.
സിനിമയുടെ ആദ്യപാതി വേറെ ലെവല്‍ എന്നും ആക്ഷന്‍ സീക്വന്‍സുകളൊക്കെ കണ്ണെടുക്കാതെ കണ്ടിരുന്നു പോകുമെന്നും തീപോലുള്ള തിരക്കഥയാണ്, അജിത് അത് ആളികത്തിച്ചിട്ടുണ്ടെന്നും പലരും ട്വിറ്ററില്‍ കുറിച്ചു. റേസിങ് സീനുകളൊക്കെ മാരകം.
#Valimai [4/5] : “India’s Biggest Action Thriller ” – In every sense of the word..
Thala 😍😍 #Ajithkumar𓃵 swag max carries the movie on his shoulders from start to finish..Action sequences – On par with Hollywood / International Standards..
A very good message.. 👍🔥🔥
— R K SURESH (@Studio9green) February 24, 2022
ആക്ഷന്‍ സീനുകള്‍, ഛായാഗ്രഹണം, മ്യൂസിക് എല്ലാ പക്ക, യുവാക്കളെ മുന്നില്‍ കണ്ട് ഒരുക്കിയ ചിത്രം. അജിത്തിന്റെ ഡെഡിക്കേഷന് ഒന്നും പറയാനില്ല. എച്ച് വിനോദിന്റെ മേക്കിംഗ് കൈയ്യടി അര്‍ഹിക്കുന്നു. ബൈക്ക് ചേസിങ് സീനുകളൊക്കെ രോമാഞ്ചം. ഹോളിവുഡ് ലെവല്‍ മേക്കിംഗ് എന്നിങ്ങനെയാണ് മറ്റു ചില പ്രതികരണങ്ങള്‍.
First of all, I thanked @dhilipaction sir..for given tremendous stunts.. purely lit🔥 cinematography #NiravShah high octane💥#Ajith𓃵 sir🙏🏾man of dedication 💥 love you sir🥰@ActorKartikeya performance
just wow💥
Pakka story for youngsters 🙏🏾thanks #HVinoth sir #Valimai️ pic.twitter.com/asTAFENlrA— 🦂Nivashraviᵛᵃˡᶤᵐᵃᶤ🆎➕ (@nivash_legend8) February 24, 2022
അതേസമയം, തമിഴ്നാട്ടില്‍ മാത്രം 1000 സ്ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവന് ശങ്കര്‍ രാജയാണ്.
#Valimai️ 1st half : Vera maari 🔥🔥 Too gripping. Cannot blink an eye during the action sequences. Not many stars will let the story rule the show. Ajith has not too many to emote but the screenplay is fire 🔥 He owned the racing scenes. Waiting for the battle now.
— Haroon (@__harry19) February 24, 2022
#Valimai: The biggest highlight in the brilliantly choreographed action scenes on bikes. @humasqureshi is perfect and she has done a good job. The predictable Amma sentiments could have been a bit toned down. #HVinoth @thisisysr #AK pic.twitter.com/U6GQcSsH8e
— sridevi sreedhar (@sridevisreedhar) February 24, 2022
Read more