കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം ന്നാ താന്‍ കേസ് കൊട് ഇന്നാണ് തിയേറ്ററുകളിൽ റീലിസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കാസര്‍ഗോഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സമകാലിക വിഷയങ്ങള്‍ പ്രതിപാധിച്ചാണ് മുന്നോട്ടു പോകുന്നത്.
എംഎല്‍എയുടെ വീട്ടില്‍ ഒരു കവര്‍ച്ച ശ്രമം നടക്കുന്നതുമായി ബന്ധപെട്ടാണ് കഥ മുന്നോട്ടു പോകുന്നത്. പിന്നീട് ഈ കേസ് പോലീസ് സ്റ്റേഷനിലും കോടതിയിലും എത്തുന്നുന്നു. രാജീവന്‍ എന്ന കള്ളന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ ആണ് ചിത്രത്തിൽ പറയുന്നത്. പൂര്‍ണമായി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ചിത്രമെന്നാണ് പ്രതികരണം.
A Fun filled movie with socio political court drama deals with current situation.
Go for it.. 💯 worthy
A lot of fun filled scenes..
Kudos to entire team….👏Chaackochan 🤩
Ratheesh pothuval ❤️
(പരസ്യം കണ്ട് കുരുപ്പൊട്ടണ്ട
കാര്യം ഒന്നുമില്ല.)#NnaThaanCaseKodu
🎬 27/2022 pic.twitter.com/4OjnwRQmBB— 🕴ഏമാൻ🕴 (@m_visakh) August 11, 2022
#NnaThaanCaseKodu (Trivandrum Kripa) – A sarcastic movie on one of the main issue that we are facing today. Stunning performance from #KunchackoBoban & lead cast.
Overall a fun ride with good comedies.Go For It.
— Snehasallapam (@SSTweeps) August 11, 2022
Read more
പോലീസ് സ്റ്റേഷന്‍, കോടതി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. കാസര്‍ഗോഡ് ഭാഷയെ കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയായെത്തിരിക്കുന്നത്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.