ബോളിവു്ഡ് നടികളെ പോലും വെല്ലുന്ന ലുക്കില്‍ ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങില്‍ സമാന്ത; വീഡിയോ

ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങില്‍ തിളങ്ങി സമാന്ത. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് നടിമാരെപ്പോലും വെല്ലുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏവരുടെയും ശ്രദ്ധ കവര്‍ന്നതും നടിയുടെ ഗെറ്റപ്പ് തന്നെയായിരുന്നു.

ഡീപ്പ് നെക്ക് ഗൗണില്‍ അതീവ ഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെട്ടത്. ഗൗരി-നൈനിക എന്നീ ഡിസൈനര്‍മാര്‍ ചേര്‍ന്നാണ് ഗൗണ്‍ ഒരുക്കിയത്.

Read more