കോൺഗ്രസിലെ കൂട്ടക്കുഴപ്പമാണ് യു.ഡി.എഫിന്റെ തകർച്ചക്ക് കാരണമായത്: ആർ.എസ്.പി

കോൺഗ്രസിലെ കൂട്ടക്കുഴപ്പമാണ് യു.ഡി.എഫിന്റെ വൻ തകർച്ചക്ക് കാരണമായതെന്ന് ആർ.എസ.പി നേതാവ് ഷിബു ബേബിജോൺ. ഈ തകർച്ചയിൽ നിന്ന് എന്ന് കരകയറാൻ കഴിയുമെന്ന് അറിയില്ലെന്നും
ഷിബു ബേബിജോൺ പറഞ്ഞു.

Read more

കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലമാണ്. ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ മതിയായ പിന്തുണ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ഷിബു ബേബിജോൺ പറഞ്ഞു.