മോദിയുടെ പ്രചാരണ വാക്യമായ “ചൗക്കിദാര്‍” എല്ലാ ബിജെപി നേതാക്കളും മന്ത്രിമാരും ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്തപ്പോള്‍ എം ജെ അക്ബറിന് ആശയക്കുഴപ്പം. ആദ്യം പേരിനൊപ്പം “ചൗക്കിദാര്‍” ചേര്‍ത്ത അക്ബറിന് ട്രോളര്‍മാരുടെ ശല്യം സഹിക്ക വയ്യാതെ “ചൗക്കിദാര്‍” മാറ്റേണ്ടി വന്നു.
മീ ടൂ ലൈംഗിക ആരോപണത്തിന് വിധേയനായ അക്ബറിന്റെ അക്കൗണ്ടില്‍ ട്രോളര്‍മാര്‍ ആക്രമണം തുടങ്ങിയതോടെയാണ് പ്രയോഗം പിന്‍വലിച്ചത്. മീ ടൂ ലൈംഗിക ആരോപണത്തിന്റെ ഭാഗമായി ഇതുവരെ 20 ല്‍ അധികം പെണ്‍കുട്ടികളാണ് പത്രപ്രവര്‍ത്തകനായ അക്ബറിനെതിരെ രംഗത്തു വന്നത്. കുറെക്കാലം ചര്‍ച്ച ചെയ്തില്ല എന്നതിനര്‍ത്ഥം അവരെല്ലാം മറന്നുവെന്നതല്ല-അക്ബറിന്റെ “ചൗക്കിദാര്‍” ട്വിറ്റിനെതിരെ വന്ന ഒരു ട്രോള്‍ ഇങ്ങിനെയാണ്.
Mjakbar is claiming to be a chowkidar..
Can someone ask him to stop trying to reinstate his space so brazenly. If people are not discussing it doesnt mean they have forgotten.
— shilpi tewari (@shilpitewari) March 16, 2019
I am proud to join #MainBhiChowkidar movement. As a citizen who loves India, I shall do my best to defeat corruption, dirt, poverty & terrorism and help create a New India which is strong, secure & prosperous.
— M.J. Akbar (@mjakbar) March 16, 2019
Time to urgently combine two campaigns: #BetiKoChowkidarSeBaachao https://t.co/zZWEaTOXS9
— Sidin (@sidin) March 16, 2019
Read more