ധ്രുവ് ജുറാല്‍
കണ്‍ക്കഷന്‍ സബ്സ്റ്റിറ്റുട്ടായി വന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ബാക്ക്‌ബോണായി മാറിയ മാര്‍നസ് ലബുഷെയ്‌നെ പോലെ, ഇമ്പാക്ട് പ്ലയെറായി എത്തിയ ഈ പയ്യന്‍ പിങ്ക് ജെഴ്‌സിക്കാരുടെ വെരി വെരി സ്‌പെഷ്യല്‍ ആയി മാറുകയാണ്.
ആറ്റിട്യൂട്, അപ്‌റോച്ച്, ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാറ്റിങ് ഈസിയാണ് എന്ന് തോന്നിപ്പകല്‍… എവിടെയൊക്കെയോ ഒരു സൂര്യകുമാര്‍ യാദവിന്റെ നിഴല്‍. ധ്രുവ് ജുറാല്‍. എ ജെമ്മ് ഓഫ് എ ക്രിക്കറ്റര്‍..
ശിവം ദുബെ
ഡേവിഡ് മില്ലറെപ്പോലെ ‘ഇന്‍ ദി ആര്‍ക്ക്, ഔട്ട് ഓഫ് ദി പാര്‍ക്ക് ‘ ബാറ്ററാണ് ശിവം ദുബയും. പക്ഷേ പന്തിനെ തന്റെ ആര്‍ക്കിലാക്കാന്‍ ഫൂട്ട് കൊണ്ട് വര്‍ക്ക് ചെയ്യാനൊന്നും മെനക്കെടാറില്ലതാനും.
Read more
അത് മനസിലാക്കിയിട്ടാണോ എന്തോ പന്തുകള്‍ കൃത്യമായി ആര്‍ക്കിലേക്ക് ചെല്ലുന്നുണ്ട്. ചെല്ലുന്നതെല്ലാം ഗ്യാലറിയിലേക്ക് പറക്കുന്നുമുണ്ട്.