വാക്കുകള്‍ക്ക് വിലങ്ങിടുന്ന പാര്‍ലമെന്റ്

ഭരിക്കുന്നവര്‍ വാക്കുകളെ ഭയക്കുമ്പോള്‍ അവിടെ  ജനാധിപത്യത്തിന്റെ ജൈവികത നഷ്ടമാകുന്നു. വാക്കുകള്‍ രൂപപ്പെടുത്തുന്ന ചോദ്യങ്ങള്‍ , അതിന്റെ ഉത്തരങ്ങള്‍ വീണ്ടും  ചോദ്യങ്ങള്‍ വീണ്ടും ഉത്തരങ്ങള്‍ ഇവയൊക്കെയാണ് ജനാധിപത്യത്തെ  വികസ്വരമാക്കുന്നത്്.   അവിടെ നിങ്ങള്‍ വാക്കുകള്‍ക്ക് വിലങ്ങിടുമ്പോള്‍  ജനങ്ങളെ തന്നെയാണ് വിലങ്ങിടുന്നത്