ആ ഒരു വാക്ക്, അതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്: അമൃത സുരേഷ്

ഒരു സ്പെല്ലിംഗ് കറക്ഷനാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് തുറന്നുപറഞ്ഞ് ഗായിക അമൃത സുരേഷ് . ഡയറിയെഴുതുന്ന ശീലമുണ്ടായിരുന്നു. നേരത്തെയൊക്കെ എല്ലാത്തിലും ഹൗ എന്നായിരുന്നു ഞാന്‍ എഴുതിവെച്ചത്. എങ്ങനെ എന്നായിരുന്നു എന്റെ ചോദ്യം. ഹൗ നെ മാറ്റി ഹൂ ആക്കി. ഞാന്‍ ആരാണ്, ഞാന്‍ എത്ര ശക്തയാണ് എന്ന് എനിക്ക് മനസ്സിലായി അതോടെ ജീവിതം മൊത്തം മാറിയെന്നും അവര്‍ പറഞ്ഞു.

ആ ഒരു സംഭവത്തിന് ശേഷമാണ് ജീവിതത്തില്‍ പ്രതികരിച്ച് തുടങ്ങിയത്. നേരത്തെയൊക്കെ എന്ത് കേട്ടാലും കരയുമായിരുന്നു. എന്തെങ്കിലും ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാനും പഠിച്ചു. ജീവിതത്തില്‍ മിസ്റ്റേക്കുകള്‍ പറ്റിയേക്കാം, അത് മനസിലാക്കി കറക്റ്റ് ചെയ്താല്‍ ഫെയിലര്‍ ആവില്ല.

ജീവിതത്തില്‍ കരഞ്ഞിരിക്കാതെ പാസ്റ്റ് ലൈഫിലെ മിസ്റ്റേക്ക് തിരുത്തി പോവാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. ആ ഒരു സംഭവത്തിന് ശേഷമാണ് ജീവിതത്തില്‍ പ്രതികരിച്ച് തുടങ്ങിയത്. നേരത്തെയൊക്കെ എന്ത് കേട്ടാലും കരയുമായിരുന്നു. എന്തെങ്കിലും ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാനും പഠിച്ചു.

Read more

ജീവിതത്തില്‍ മിസ്റ്റേക്കുകള്‍ പറ്റിയേക്കാം, അത് മനസിലാക്കി കറക്റ്റ് ചെയ്താല്‍ ഫെയിലര്‍ ആവില്ല. ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ എനിക്ക് 2 വഴികളുണ്ടായിരുന്നു. കരഞ്ഞിരിക്കാതെ പാസ്റ്റ് ലൈഫിലെ മിസ്റ്റേക്ക് തിരുത്തി പോവാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. അവര്‍ കൂട്ടിച്ചേര്‍ത്തു.